സാലു വർഗീസ് നിത്യതയിൽ

പിമ്പ്രി, പൂനെ: പിമ്പ്രി ചർച്ച് ഓഫ് ഗോഡ് സഭാംഗവും കൊട്ടാരക്കര പുത്തൂർ തേക്കുംതുണ്ടിൽ പരേതനായ ടി. എം. വർഗീസിൻറെയും മേരിക്കുട്ടിയുടെയും മകൻ
സാലു വർഗീസ് (45) കർത്താവിൽ നിദ്ര പ്രാപിച്ചു.
ഭാര്യ: ഷൈനി സാലു,
മക്കൾ: ബിജോ സാലു, ബെനീറ്റ സാലു.
സഹോദരങ്ങൾ: ജോൺ വർഗീസ് (കേരളം), പാസ്റ്റർ ജോപ്പച്ചൻ എം. വർഗീസ്
(ഹൈദരാബാദ്), ശോഭാ വർഗീസ്
(കുവൈറ്റ്).
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പിമ്പ്രി ദൈവസഭയുടെ നേതൃത്വത്തിൽ നടക്കും.

-ADVERTISEMENT-

You might also like