പാസ്റ്റർ പി.ഗോപി നിത്യതയിൽ

പാക്കിൽ : ജീസസ് ഫോർ ജന്റൈൽസ് മിനിസ്ട്രിസ്, ബൈബിൾ കൊയ്‌ത്ത് ഗോസ്പൽ ടീം എന്നിവയുടെ സ്ഥാപക പ്രസിഡന്റ് പാക്കിൽ ഷാരോൺ ഹോമിൽ പാസ്റ്റർ പി ഗോപി നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് (28.09.2020)തിങ്കൾ രാവിലെ 9 മുതൽ 11 വരെ കോട്ടയം പാക്കിൽ ജീസസ് ഫോർ ജെൻറ്റെയിൽസ് ഹാളിൽ വെച്ച് നടക്കുന്ന പൊതുദർശനത്തിനും ശുശ്രുഷകൾക്കും ശേഷം വാഗമൺ പുള്ളിക്കാനം കുടുംബക്കല്ലറയിൽ.

Download Our Android App | iOS App

ഭാര്യ. തൃശ്ശൂർ പീച്ചി തെക്കേതിൽ കുടുംബാംഗം റ്റി റ്റി ഏലിയാമ്മ.
മക്കൾ. സജീവ് എസ് ജി, പാസ്റ്റർ രാജീവ്‌ എസ് ജി. (എക്സിക്യൂട്ടീവ് ഡയറക്ടർ ജീസസ് ഫോർ ജെൻ്റെയിൽസ് മിനിസ്ട്രിസ് )
മരുമക്കൾ. ഷീബ, വാണി.

-ADVERTISEMENT-

You might also like
Comments
Loading...