ഇവാ. ജിബി ജോർജ്ജിന്റെ (അബുദാബി) സഹധർമ്മിണി ജിനി ജിബി നിത്യതയിൽ

അബുദാബി: മുസഫ, ഐ.പി.സി. ഏബനേസർ സഭാ സഹശുശ്രൂഷകനും, അബുദാബി എം.സി.സി. സണ്ടേസ്കൂൾ അദ്ധ്യാപകനുമായ മാനന്തവാടി പുള്ളംപ്ലാവിൽ ഇവാ. ജിബി ജോർജ്ജിന്റെ സഹധർമ്മിണി  ജിനി ജിബി (42) നിര്യാതയായി. ഷേഖ് സയിദ് മിലിട്ടറി ഹോസ്പിറ്റലിൽ നേഴ്സ് ആയിരുന്നു. കഴിഞ്ഞ കുറച്ചു നാളായി സുഖമില്ലാതെ എൻ.എം.സി. ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു. മക്കൾ: ഷോൺ ജിബി, ഷാരോൺ ജിബി.

Download Our Android App | iOS App

-ADVERTISEMENT-

You might also like
Comments
Loading...