മുൻകേന്ദ്രമന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു

ന്യൂ​ഡ​ല്‍​ഹി: മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി ജ​സ്വ​ന്ത് സിം​ഗ്(82) അ​ന്ത​രി​ച്ചു. ഡ​ല്‍​ഹി​യി​ല്‍ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. വാ​ജ്‌​പേ​യി മ​ന്ത്രി സ​ഭ​ക​ളി​ല്‍ വി​ദേ​ശ​കാ​ര്യ, പ്ര​തി​രോ​ധ, ധ​ന​കാ​ര്യ മ​ന്ത്രി​പ​ദം അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്. അ​ഞ്ച് ത​വ​ണ രാ​ജ്യ​സ​ഭ​യി​ലും നാ​ല് ത​വ​ണ ലോ​ക് സ​ഭ​യി​ലും അം​ഗ​മാ​യി​രു​ന്നു.

post watermark60x60

വീ​ണ് പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം വ​ര്‍​ഷ​ങ്ങ​ളാ​യി കോ​മ​യി​ലാ​യി​രു​ന്നു. ഡ​ല്‍​ഹി​യി​ലെ സൈ​നി​ക ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ചി​കി​ത്സ. പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ് നാ​ഥ് സിം​ഗാ​ണ് അദ്ദേഹത്തിന്റെ മരണ വാർത്ത അറിയിച്ചത്.

-ADVERTISEMENT-

You might also like