മുൻ മന്ത്രിയും എംഎൽഎയുമായ സി.എഫ് തോമസ് അന്തരിച്ചു

തിരുവനന്തപുരം: കേരള കോൺഗ്രസ് മുതിർന്ന നേതാവും മുൻ മന്ത്രിയുമായ സി.എഫ് തോമസ് എം.എൽ.എ അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1980 മുതൽ തുടർച്ചയായി ചങ്ങനാശേരിയിൽനിന്ന് നിയമസഭയിൽ എത്തി. 43 വർഷം എം.എൽ.എ ആയി തുടർന്നു.

-ADVERTISEMENT-

You might also like
Comments
Loading...