കൂടാരത്തിൽ കെ.യു വർഗീസ് നിത്യതയിൽ

പാലക്കാട്‌ : കൂടാരത്തിൽ കെ.യു വർഗീസ്സ് (63 ) നിത്യതയിൽ ചേർക്കപ്പെട്ടു. നെന്മാറ അവയ്റ്റിസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. ഐ പി സി പാലക്കാട് സൗത്ത് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ കെ.യു .ജോയി സഹോദരനാണ്. കരിമ്പാറ താബോർ സഭയിലെ ആദ്യകാല വിശ്വാസിയാണ്. സംസ്കാരം സെപ്റ്റംബർ 27- ന് രാവിലെ 7 മണിക്ക് കരിമ്പാറയിലെ ഭവനത്തിൽ ആരംഭിച്ച്
12-ന് ചാത്തമംഗലം ഐ.പി.സി സെമിത്തേരിയിൽ നടക്കും.
ഭാര്യ: ലില്ലി വർഗീസ്സ്
മക്കൾ- മരുമക്കൾ : പാസ്റ്റർ സാം വർഗ്ഗിസ്സ്- അനു
(ഒയാസിസ് മിനിസ്ട്രീസ്, ബംഗാൾ) ,
ജോയി വർഗ്ഗിസ്സ്-റൂബി ( യു.കെ.),
ഫേബാ-ബിനു (ബഹ്റൈൻ).
കൊച്ചുമക്കൾ: ജെറമിയ, ജോയന്ന, ബെന്നറ്റ്.

 

-ADVERTISEMENT-

You might also like
Comments
Loading...