ദൈവസഭ കേരളാ സ്റ്റേറ്റ് മുൻ ഓവർസിയർ റവ. പി. എ. വി. സാം നിത്യതയിൽ

ദൈവസഭ കേരളാ സ്റ്റേറ്റ് മുൻ ഓവർസിയർ റവ. പി. എ. വി. സാം (85) ഹൃദയ സ്തംഭനം മൂലം നിത്യതയിൽ ചേർക്കപ്പെട്ടു. കാക്കനാട്ടുള്ള സൺറൈസ് ആശുപത്രിയിൽ വെച്ച് ആയിരുന്നു അന്ത്യം. കൂടുതൽ വിവരങ്ങൾ പിന്നീട്.