പാസ്റ്റർ ജോസഫ് ജോൺസൺ നിത്യതയിൽ

ചെന്നൈ : ഐ.പി.സി ചെന്നൈ ഈസ്റ്റ് സെന്റർ ശുശ്രൂഷകനും, ഐ.പി.സി ആമ്പത്തൂർ ഒരഗടം പ്രയർ സെന്റർ സീനിയർ ശുശ്രൂഷകനായ
പാസ്റ്റർ ജോസഫ് ജോൺസൺ ഇന്ന് രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു.
കോവിഡ് രോഗത്താൽ ചികിത്സയിലായിരുന്നു. തമിഴ്നാട്ടിലെ ആദ്യകാല പ്രവർത്തകനായിരുന്ന പാസ്റ്റർ എം.എസ് ജോസഫിന്റെ മകനാണ് പരേതൻ. ഐ.പി.സി തമിഴ്നാട് സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ ജെ. മാത്യൂസ് സഹോദരനാണ്.

Download Our Android App | iOS App

ഭാര്യ :മറിയാമ്മ ജോൺസൻ.
മക്കൾ : ഷീബ, ജോസ്ഫിൻ, സ്വീറ്റി.

-ADVERTISEMENT-

You might also like
Comments
Loading...