സി.സി ഏബ്രഹാം നിത്യതയിൽ
കുറിയന്നൂർ: ചക്കുതറ നടുവിലേക്കുറ്റ് സി.സി ഏബ്രഹാം (ജോയി-65) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 11മണിക്ക്. ഐപിസി ബഥേൽ കുറിയന്നൂർ സഭയുടെ സെമിത്തേരിയിൽ.
ചെങ്ങന്നൂർ പടിഞ്ഞാറേതിൽ സാലി ആണ് ഭാര്യ.
മക്കൾ: ജിൻസി (ദുബായ്) ജിനു ( ആസ്ട്രേലിയ) ബ്ലെസി.
മരുമക്കൾ: സിറാജ് (ദുബായ്)ജോയൽ (ആസ്ട്രേലിയ).
-Advertisement-