വി.കെ സാമുവേൽ നിത്യതയിൽ

കോട്ടയം : വട്ടക്കവയാലിൽ വീട്ടിൽ വി.കെ സാമുവേൽ(84) ഇന്ന്(25-9-20)രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ(26-9-20) ഉച്ചക്ക് 2 മണിക്ക് നടക്കും.
മക്കൾ : ഷേർളി(എറണാകുളം), ഷിലു(ആലപ്പുഴ), ഷിബു(കോട്ടയം), കൊച്ചുമോൻ(സ്റ്റാൻലി-ബാംഗ്ലൂർ).

-ADVERTISEMENT-

You might also like
Comments
Loading...