ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ സെക്രട്ടറി പാസ്റ്റർ ജോൺസൺ കെ. സാമുവേലിന്റെ മാതാവ് മേരിക്കുട്ടി ജോൺ നിത്യതയിൽ

ചെങ്ങന്നൂർ: മുണ്ടൻകാവ് കരിങ്ങാട്ടിൽ പുത്തൻവീട് പരേതനായ കെ. വി. ജോണിന്റെ ഭാര്യ മേരിക്കുട്ടി ജോണ് (87) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 8.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം11.30 ന് പുത്തൻ തെരുവ് ഐ. പി. സി. സെമിത്തേരിയിൽ. മക്കൾ: പാസ്റ്റർ ജോൺസൻ കെ. സാമുവേൽ ( ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ജനറൽ സെക്രട്ടറി), സോമി ജേക്കബ് (ചെന്നൈ), ജോണ്സൻ കെ. വർഗ്ഗീസ്.

post watermark60x60

മരുമക്കൾ: ചെങ്ങന്നൂർ കോളകുമ്പിൽ ലീലാമ്മ, ചെങ്ങന്നൂർ പള്ളിപ്പറമ്പിൽ ജേക്കബ്, മാരാമണ് കൊളഞ്ഞി കുമ്പിൽ ഓമന. Contact : 9447440255, 9562072501.
സംസ്കാര ശുശ്രൂഷയുടെ തത്സമയ സംപ്രേഷണം ക്രൈസ്തവ എഴുത്തുപുര ഫെയ്സ്ബുക് പേജിലും KEFA TV യൂട്യൂബ് https://www.youtube.com/watch?v=tPSuDXIVg9s ചാനലിലും ഉണ്ടായിരിക്കുന്നതാണ്.

-ADVERTISEMENT-

You might also like