അപ്പോസ്തലൻ ജോൺ ഇളങ്കവൻ നിത്യതയിൽ

മൈസൂർ: മൈസൂറിലെ പ്രധാന ചർച്ചുകളിൽ ഒന്നായ ‌ഐ.സി.ആർ.എം. സഭകളുടെ സ്ഥാപകനും ഐ.സി.ആർ.എം. മൈസൂർ സഭയുടെ സീനിയർ പാസ്റ്റർ മോഹൻദാസിന്റെ ഭാര്യാപിതാവുമായ അപ്പോസ്തലൻ ജോൺ ഇളങ്കവൻ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ദു:ഖാർത്തരായ കുടുംബാം​ഗങ്ങളെ ഓർത്തു പ്രാർത്ഥിക്കുക.

-ADVERTISEMENT-

You might also like
Comments
Loading...