കെ. ഏ. കുര്യാക്കോസ് നിത്യതയിൽ

വേളംകോട് :കുന്നത്ത് കെ. ഏ. കുര്യാക്കോസ് (87) 23/9/ 2020 ന്  രാവിലെ 5.10 am.   സംസ്കാരം ഇന്ന് 12.30 നു ഭവനത്തിലെ ശുശ്രുഷകൾക്കു ശേഷം 2.00 pm നു മീൻമുട്ടിയിലുള്ള ദക്ഷിണേന്ത്യ ദൈവസഭ സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി പൊട്ടംകുഴിയിൽ. മക്കൾ: തങ്കമ്മ, ലീലാമ്മ, സൂസമ്മ, ജോസ്, മോളി, ഷേർളി, റോയി, ബിജു, ഷിജു.  മരുമക്കൾ: കുര്യാക്കോസ്, ബാബു, വിൽസൻ, തങ്കമ്മ, സജൻ, ബെന്നി, സോമി, ജോളി, ഷിനി.

-ADVERTISEMENT-

You might also like
Comments
Loading...