റ്റി.ഡി. ജെയിംസ് നിത്യതയിൽ ചേർക്കപ്പെട്ടു

അടൂർ: പള്ളിക്കൽ മാവുള്ളയിൽ ബഥേൽ സദനത്തിൽ റ്റി.ഡി. ജെയിംസ് (പൊന്നച്ചൻ) 82 വയസ്സ് നിത്യതയിൽ ചേർക്കപ്പെട്ടു. അടൂർ പള്ളിക്കൽ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയിലെ ആദ്യ കാല വിശ്വാസി ആയിരുന്നു.
58 വർഷം കൃഷി ഡിപ്പാർട്ടമെൻ്റിൽ ഉദ്യോഗസ്ഥനായിരുന്നു.

Download Our Android App | iOS App

post watermark60x60

മണക്കാല തെങ്ങുംവിളയിൽ എലിയാമ്മ ജയിംസാണ് (ഓമന) ഭാര്യ. മക്കൾ: സിബി, സീബ, ലീബ (മൂവരും കുവൈറ്റിൽ) സംസ്കാരം നാളെ (സെപ്റ്റംബർ 24) രാവിലെ 10ന്.

-ADVERTISEMENT-

You might also like
Comments
Loading...