ലില്ലിക്കുട്ടി (61) നിത്യതയിൽ

കടമ്പനാട് : തുവയൂർ ബഥേൽ AG സഭാംഗം ബ്ലെസി ഭവനത്തിൽ ബേബി യോഹന്നാൻ്റെ (Retd.SVO ) ഭാര്യ ലില്ലിക്കുട്ടി ( സാലി) (61) കർത്താവിൽ നിദ്രപ്രാപിച്ചു. ഭൗതീക ശരീരം നാളെ (വ്യാഴാഴ്ച ) 9.30 ന് ഭവനത്തിൽ കൊണ്ടു വരുന്നതും ശുശ്രൂഷയ്ക്കു ശേഷം 12 മണിക്ക് തുവയൂർ ബഥേൽ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.മക്കൾ: ബ്ലെസി, ബിൻസി. മരുമക്കൾ: ജെയിംസ്, ബ്ലെസൺ (ഇരു കുടുംബങ്ങളും ബെഹറിൻ Shalom IPC സഭയുടെ അംഗങ്ങളാണ്).

Download Our Android App | iOS App

കൊച്ചുമക്കൾ: ആഷ്ലി ജെയിംസ്, ഏബൽ ജെയിംസ്, ബ്രിയോൺ.ബി.ജോൺ.

-ADVERTISEMENT-

You might also like
Comments
Loading...