തോമസ് ജോൺ (85) നിത്യതയിൽ ചേർക്കപ്പെട്ടു

ഡാളസ്: ഇടയാറന്മുള വാളൻകാലായിൽ വീട്ടിൽ വി.ടി. തോമസ്- മറിയാമ്മ ദമ്പതികളുടെ മകൻ, തോമസ് ജോൺ (85) ഡാളസിൽ വെച്ച് സെപ്റ്റംബർ 18 നു നിത്യതയിൽ ചേർക്കപ്പെട്ടു.

post watermark60x60

ഇരവിപേരൂർ ഊരിയകുന്നത്ത് മറിയാമ്മ ജോൺ ആണു സഹധർമ്മിണി. മക്കൾ: സ്റ്റാൻലി – മെറീന ജോൺസൺ , സ്റ്റെഫനി- ജെയ്സൺ ജോസഫ് .
കൊച്ചുമക്കൾ : അമാൻഡ ജോൺസൺ , കെവിൻ ജോൺസൺ, ജോനത്തൻ ജോസഫ് ,റെബേക്ക ജോസഫ് ,ജെറമി ജോസഫ്.

ഭൗതീക സംസ്കാര ശുശ്രൂഷ സെപ്റ്റംബർ 25 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ന്യൂഹോപ്പ് മെമ്മോറിയൽ ഗാർഡൻസിൽ ആരംഭിച്ച്, തുടർന്ന് സംസ്കരിക്കും.

-ADVERTISEMENT-

You might also like