കെനി ജോവാഷ് ഫിലിപ്പ് ബൈക്ക് അപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു

അണക്കര : പുൽപ്പള്ളി അണക്കര പുത്തൻ വീട്ടിൽ കെനി ജോവാഷ് ഫിലിപ്പ്(25) ബൈക്ക് അപകടത്തിൽ
നിത്യതയിൽ ചേർക്കപ്പെട്ടു. ഓസ്‌ട്രേലിയക്ക് പോകാൻ വിസ പ്രോസസിങ് ചാർജ് അടച്ചു വരുന്ന വഴിയേയാണ് അപകടം സംഭവിക്കുന്നത്.

-Advertisement-

You might also like
Comments
Loading...