പാസ്റ്റർ കുഞ്ഞുമോൻ ഡാനിയേൽ നിത്യതയിൽ

ബാം​ഗ്ലൂർ: കൊട്ടാരക്കര കലയപുരം ശാലോം വീട്ടിൽ പാസ്റ്റർ കുഞ്ഞുമോൻ ഡാനിയേൽ (55) കേരളത്തിൽ വച്ച്  കർത്താവിൽ നിദ്ര പ്രാപിച്ചു. ചർച്ച് ഓഫ് ​ഗോഡ് ഇൻ ഇന്ത്യ കർണ്ണാടക സ്റ്റേറ്റ് എം.എസ്. പാളയ സഭയുടെ മുൻ ശുശ്രൂഷകനായിരുന്നു.

post watermark60x60

ഭാര്യ: മോൻസി. മകൾ: ഫേബ. സംസ്കാരം പിന്നീട് കലയാപുരത്തു നടക്കും.

-ADVERTISEMENT-

You might also like