ബെൻ ജോൺസൻ (34) നിത്യതയിൽ

തിരുവല്ല : ഡൽഹിയിൽ വെച്ചുണ്ടായ റോഡ് അപകടത്തിൽ തിരുവല്ല സ്വദേശി ബെൻ ജോൺസൻ (34) മരിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം നടന്നത്. നൈറ്റ് ഡ്യൂട്ടിക്കായി പോകുന്ന സമയത്താണ് അപകടം സംഭവിച്ചത്.
BL KAPOOR ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് ആയിരുന്ന ബെൻ ഡൽഹിയിൽ കിഷൻഗഡിൽ ആയിരുന്നു താമസം.

-ADVERTISEMENT-

You might also like
Comments
Loading...