അച്ചാമ്മ തോമസ് നിത്യതയിൽ

അത്തിക്കയം : ഗിൽഗാൽ ദൈവസഭ ദോഹ- ഖത്തറിൽ അംഗമായിരിക്കുന്ന റെജി സാമിന്റെ ഭാര്യമാതാവ് അത്തിക്കയം കടുമീൻചിറ, നാറാണമുഴി കീപ്പനാൽ കുടുംബാംഗം അച്ചാമ്മ തോമസ് (കുഞ്ഞുമോൾ -76) കർതൃസന്നിധിയിൽ പ്രവേശിച്ചു.
മക്കൾ: ആഷ്‌ലി, ആഷാ (ഖത്തർ ), ഷിജു, ഷെറിൻ.
മരുമക്കൾ : തോമസ് ഫിലിപ്പ്, റെജി സാം (ഖത്തർ ), ലീജ ഷിജു, മോൻസി ചാക്കോ.
കൊച്ചുമക്കൾ :ബ്രിയൻ, ജസ്റ്റിൻ, ഷാരോൺ, ജുവാൻ, എബൽ, നിഖിത, ആഷർ, നോയൽ, റിയാ, നോഹ. ശവസംസ്ക്കാരം നാളെ (20-9-20)vaikie3 മണിക്ക് ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് മാടന്തമൺ സഭാ സെമിത്തെരിയിൽ നടക്കും

-ADVERTISEMENT-

You might also like
Comments
Loading...