അച്ചൻകുഞ്ഞ് ഇലന്തൂരിൻ്റെ മാതാവ് അന്നമ്മ വർഗ്ഗീസ് (88) നിത്യതയിൽ

തിരുവല്ല: പ്രശസ്ത എഴുത്തുകാരനും മരുപ്പച്ചയുടെ ചീഫ് എഡിറ്ററുമായ അച്ചൻകുഞ്ഞ് ഇലന്തൂരിൻ്റെ മാതാവ് പാലനിൽക്കുന്നതിൽ പരേതനായ വർഗീസിൻ്റെ ഭാര്യ അന്നമ്മ വർഗ്ഗീസ് (88)നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം സെപ്റ്റംബർ 21 തിങ്കളാഴ്‌ച്ച നടക്കും. ഉള്ളനാടു ഇടയാടിയിൽ കുടുംബാഗമാണ് പരേത.

post watermark60x60

മക്കൾ: പാസ്റ്റർ തോമസ് വർഗീസ് (യു എസ്), ലീലാമ്മ മാത്യു, ജോൺ വർഗ്ഗീസ്, അന്നമ്മ ജോയ്, അച്ചൻകുഞ്ഞ് ഇലന്തൂർ, പാസ്റ്റർ അനിയൻകുഞ്ഞു.

-ADVERTISEMENT-

You might also like