കെ.റോയികുട്ടിയുടെ സംസ്കാര ശുശ്രൂഷ നാളെ ഹൈദരാബാദിൽ

ഹൈദരാബാദ്: രാമചന്ദ്രപുരം ഐ.പി. സി സഭാഗവും കരുനാഗപ്പള്ളി സ്വദേശി യുമായ കെ റോയികുട്ടി (63) നിര്യാതനായി. ഭാര്യ ലില്ലികുട്ടി റോയി കടമ്പനാട് സ്വദേശി ആണ്. മക്കൾ: ഏസ്ഥേർ, ജേക്കബ് റോയി (ലണ്ടൻ) ജോസഫ് റോയി, മരുമക്കൾ: ഒലീൻ ജേക്കബ് (എയർപോർട്ട് ഏ ജി ബാംഗ്ലൂർ) അൽഫാ ജേക്കബ്
സംസ്കാര ശുശ്രൂഷ നാളെ ഹൈദരാബാദ് രാമചന്ദ്രപുരം ഐ പീ സി സഭയുടെ നേതൃത്വത്തിൽ രാവിലെ 8 മണിക്ക് ആരംഭിക്കും.

-ADVERTISEMENT-

You might also like