- Advertisement -

കെ.റോയി നിത്യതയിൽ

ഹൈദരാബാദ്: രാമചന്ദ്രപുരം ഐ.പി. സി സഭാഗവും കരുനാഗപ്പള്ളി സ്വദേശി യുമായ കെ റോയികുട്ടി (63) നിര്യാതനായി. ഭാര്യ ലില്ലികുട്ടി റോയി, കടമ്പനാട് സ്വദേശി ആണ്. മക്കൾ: ഏസ്ഥേർ, ജേക്കബ് റോയി (ലണ്ടൻ) ജോസഫ് റോയി, മരുമക്കൾ: ഒലീൻ ജേക്കബ് (എയർപോർട്ട് ഏ ജി ബാംഗ്ലൂർ) അൽഫാ ജേക്കബ്.
സംസ്കാര ശുശ്രൂഷകൾ പിന്നീട്.

-ADVERTISEMENT-

You might also like
Comments
Loading...