- Advertisement -

റ്റി.പി.എം കൊട്ടാരക്കര അസിസ്റ്റന്റ് സെന്റർ മദർ പി.സി ശോശാമ്മ നിത്യതയിൽ

കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര അസിസ്റ്റന്റ് സെന്റർ മദർ പി സി ശോശാമ്മ ഓതറ (70) ഇന്നലെ രാത്രി നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഇന്ന് സെപ്റ്റംബർ 16 ബുധനാഴ്ച 2 ന് കൊട്ടാരക്കര സെന്റർ ഫെയ്ത്ത് ഹോമിലെ ശുശ്രൂഷക്ക് ശേഷം 4 ന് കോട്ടപ്പുറം റ്റിപിഎം സെമിത്തേരിയിൽ.
തിരുവല്ല, കൊട്ടാരക്കര സെന്ററുകളിൽ അരനൂറ്റാണ്ടിലധികം ശുശ്രൂഷ ചെയ്തു. ഓതറ പാറയിൽ കുടുംബാംഗമാണ്.

-ADVERTISEMENT-

You might also like
Comments
Loading...