- Advertisement -

ഈപ്പൻ എബ്രഹാം (94) നിത്യതയിൽ

കിടങ്ങന്നൂർ : കാഞ്ഞിരം നിൽക്കുന്നതിൽ
ഈപ്പൻ എബ്രഹാം (94) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്ക്കാര ശുശ്രൂഷ ഇന്ന്( 15.09.2020) ഐ.പി.സി. പുതുപ്പള്ളി സെമിത്തേരിയിൽ. പരേതയായ തങ്കമ്മ എബ്രഹാമാണ് ഭാര്യ.

Download Our Android App | iOS App

സുപ്രസിദ്ധ സുവിശേഷ പ്രസംഗകനായ പി.റ്റി.തോമസ് (കോട്ടയം) രണ്ടാമത്തെ മകനാണ്.
മറ്റു മക്കൾ: പൊടിയമ്മ, പാസ്റ്റർ പി. എ. ജോയ്, പാസ്റ്റർ കെ. എ.സാമുവൽ, അമ്മിണി, പാസ്റ്റർ വർഗീസ് കെ.എ.

post watermark60x60

മരുമക്കൾ: പരേതനായ മാത്തച്ചൻ, ഓമന, സൂസൻ , ആനി,
പാസ്റ്റർ സണ്ണി പി. സാമുവൽ,
മിനി.

-ADVERTISEMENT-

You might also like
Comments
Loading...