വാകത്താനം ഇടത്തറയിൽ ചിന്നമ്മ കുരിയാക്കോസ് (75) നിത്യതയിൽ

വാകത്താനം: വാകത്താനം ഐപിസി എബനേസർ സഭാംഗമായ ഇടത്തറയിൽ റിട്ട. എക്സൈസ് ഉദ്യോഗസ്ഥൻ തോമസ്സ് കുരിയാക്കോസിന്റെ ഭാര്യ ചിന്നമ്മ കുരിയാക്കോസ് (75) നിതൃതയിൽ. സംസ്കാര ശുശ്രൂഷ നാളെ സെപ്റ്റംബർ 9 ന് രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 2 മണിക്ക് ചീരംചിറ സെമിത്തേരിയിൽ.
മക്കൾ: പാസ്റ്റർ അനിൽ കുരിയാക്കോസ്, അനീഷ് കുരിയാക്കോസ് (യുകെ), അനിത അനിൽ (ബഹ്റൈൻ).

-ADVERTISEMENT-

You might also like