പേരിശ്ശേരി, കിഴക്കേ ചിറമേൽ അമ്മിണി ജോസഫ് (90) നിത്യതയിൽ

ചെങ്ങന്നൂർ: പുലിയൂർ എ. ജി. സഭംഗം, പേരിശ്ശേരി, കിഴക്കേ ചിറമേൽ പരേതനായ കെ. സി. ജോസഫിന്റെ ഭാര്യ അമ്മിണി ജോസഫ് (90) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം ഇന്ന് (07/09/20) ഉച്ച കഴിഞ്ഞ് 2 മണിക്ക് എ. ജി. സഭാ സെമിത്തേരിയിൽ.

post watermark60x60

മക്കൾ: ജോളി, രാജു, ലാലി, കുഞ്ഞുമോൾ, ജെസ്സി, വിനോദ്, പാസ്റ്റർ ജോൺ ജോസഫ് (എ. ജി. ചർച്ച്, വാളക്കുഴി, വെണ്ണിക്കുളം).

-ADVERTISEMENT-

You might also like