സാമുവേൽ ഇട്ടി (94) നിത്യതയിൽ

കൊട്ടാരക്കര: തൃക്കണ്ണമംഗൾ കൊന്നക്കോട്ട് വീട്ടിൽ സാമുവേൽ ഇട്ടി (94) ഇന്ന് (05-09-2020) വൈകീട്ട് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിനീട്.
ഭാര്യ: കെ. മറിയാമ്മ
മക്കൾ: ചാൾസ് & ലിലി (ബഹ്‌റൈൻ), ഡേവിസ് & ആനി (ബഹ്‌റൈൻ), ജസ്റ്സ് & ലിസി (കൊട്ടാരക്കര)
കൊച്ചുമക്കൾ: മിരിയാം, ഗിരീഷ്, എറിൻ, മനു, സാം, ഡേവിഡ്, എഡ്വിൻ, ഐറിൻ, എൽട്ടൻ

post watermark60x60

-ADVERTISEMENT-

You might also like