പാസ്റ്റർ ജോൺ വർഗീസ് (65) നിത്യതയിൽ, സംസ്കാരം തിങ്കളാഴ്ച

എറണാകുളം: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് എറണാകുളം നോർത്ത് ഡിസ്ട്രിക്ടിൽ പോണേക്കര സഭാ ശുശ്രൂഷകനായിരുന്ന പാസ്റ്റർ ജോൺ വർഗീസ് (65) നിത്യതയിൽ ചേർക്കപ്പെട്ടു. ഭൗതിക ശരീരം 7-ാം തീയതി തിങ്കളാഴ്ച രാവിലെ 10 മുതൽ പാലാരിവട്ടം ബൈപാസ്സ് ജംഗ്ഷനിലുള്ള ബെർക്വിസ്റ്റ് ഓഡിറ്റോറിയത്തിൽ (Ecclesia) കൊണ്ടുവരികയും 12 മണി വരെയുള്ള ശുശ്രൂഷകൾക്കു ശേഷം ദൈവസഭയുടെ പുത്തൻകുരിശിലുള്ള സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്.

post watermark60x60

തലവടി ആനപ്രമ്പാൽ പൂവക്കാട്ട് റ്റെസിയാണ് ഭാര്യ.
മക്കൾ: ഷൈൻ (കാനഡാ), പാസ്റ്റർ ഫിന്നി (എറണാകുളം).
മരുമക്കൾ: അനീഷ് (കാനഡ), അക്സ.

-ADVERTISEMENT-

You might also like