കെ.ജെ. ജോസഫ് നിത്യതയിൽ

പത്തനംതിട്ട: പത്തനംതിട്ട ടൗൺ ചർച്ച് ഓഫ് ഗോഡ് സഭാംഗമായ കോലത്താം വേലിൽ കെ.ജെ.ജോസഫ് (80) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: കുഞ്ഞമ്മ മക്കൾ: ജെയിംസ്, പാസ്റ്റർ മാത്യു, സജി, ജോളി മരുമക്കൾ: സുനി, ഉഷ, ജോമോൾ, ജിജി.

-ADVERTISEMENT-

You might also like