മേരി ബാബു നിത്യതയിൽ

കോട്ടയം: കാനം ശാരോൻ ചർച്ചിലെ ശുശ്രൂഷകൻ പാസ്റ്റർ ബാബു തോമസിന്റെ സഹധർമ്മിണി മേരി ബാബു(59) കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ(2-9-20)കാനം ചെട്ടിയാർ തറ സെമിത്തേരിയിൽ നടത്തപ്പെടും. വേർപാടിനെ വേദനയിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക.

-ADVERTISEMENT-

You might also like