പാസ്റ്റർ സജി പാപ്പച്ചൻ വാഹനാപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു

ചെന്നൈ: ഐ.പി.സി. തമിഴ്നാട് ചെന്നൈ പൂനമല്ലി സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സജി പാപ്പച്ചൻ വാഹനാപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു. കേരളത്തിൽ നിന്നും ചെന്നൈയിലേക്കുള്ള യാത്രയിൽ താൻ യാത്ര ചെയ്തിരുന്ന കാർ തിരുമംഗലം എന്ന സ്ഥലത്തുവെച്ച് അപകടത്തിൽ പെടുകയായിരുന്നു. പാസ്റ്റർ സജി പാപ്പച്ചൻ അപകടസ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു. തന്നോടൊപ്പം യാത്ര ചെയ്യുകയായിരുന്ന പാസ്റ്റർ ലിബിൻ ജോസഫ്, ഭാര്യ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

-ADVERTISEMENT-

You might also like