റോയ് ചാക്കോ നിത്യതയിൽ

ഗുജറാത്ത്: അങ്കലേശ്വർ ശാരോൻ ഫെലോഷിപ്പ് ചർച് അംഗം അമ്പേ ഗ്രീൻ സിറ്റി അപ്പാർട്ട്‌മെന്റിൽ റോയ് ചാക്കോ (46) നിത്യതയിൽ ചേർക്കപ്പെട്ടു. ഭാര്യ: മിനി റോയ്, മക്കൾ: റോഷൻ, എസ്ഥേർ.

-ADVERTISEMENT-

You might also like