സലോമി ജോസഫ് (64) കർത്താവിൽ നിദ്ര പ്രാപിച്ചു

ഏലപ്പാറ: തേക്കാട്ടിൽ ബാബുവിന്റെ ഭാര്യ കുഞ്ഞുമോൾ (സലോമി ജോസഫ് 64) 26/ 08/ 2020 കർത്താവിൽ നിദ്ര പ്രാപിച്ചു. ശവ സംസ്ക്കാരം വെള്ളിയാഴ്ച (28/8/2020) ഉച്ചക്ക് 1 മണിക്. ദൈവ ഭക്തയും, പ്രാർത്ഥന പോരാളിയും ആയിരുന്നു പരേത. മക്കൾ : ജോബി, ജോൺസി (ഇരുവരും വിദേശത്താണ് ). ദുഖാർത്തരായ പ്രീയ കുടുംബാംഗങ്ങൾക്കായി പ്രാർത്ഥിക്കുക.

post watermark60x60

-ADVERTISEMENT-

You might also like