സി. റ്റി. സ്കറിയ (69) നിത്യതയിൽ പ്രവേശിച്ചു.

നിലമ്പൂർ: ദൈവസഭ പാമ്പാടി ഡിസ്ട്രിക്ടിലെ എസ്.എൻ.പുരം സഭാ ശുശ്രൂഷകൻ പാസ്റ്റർ സുനിൽ സ്കറിയയുടെ പിതാവ്, നിലമ്പൂർ പാലുണ്ടാ, ചർച്ച് ഓഫ് ഗോഡ് സഭാഗവുമായ, പോത്തുകൽ ചെമ്പനാൽ വീട്ടിൽ സി. റ്റി. സ്കറിയ (69) നിത്യതയിൽ പ്രവേശിച്ചു. സംസ്ക്കാരം ഇന്ന് 9 മണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ചു 12 മണിക്ക് പാലുണ്ടാ ദൈവ സഭ സെമിത്തേരിയിൽ നടക്കുന്നതാണ്.

-Advertisement-

You might also like
Comments
Loading...