ഓമന പാപ്പച്ചൻ നിത്യതയിൽ

കരീപ്ര : ഇടയ്ക്കിടം തെക്കേ മുകളുവിള പുത്തൻ വീട്ടിൽ എൽ. പാപ്പച്ചന്റെ ഭാര്യ ഓമന പാപ്പച്ചൻ(71)നിത്യതയിൽ ചേർക്കപ്പെട്ടു. കരീപ്ര അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമാണ്. സംസ്കാരം നാളെ (ആഗസ്റ്റ് 24) രാവിലെ 9 മണിമുതൽ കരീപ്ര അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടും.

-ADVERTISEMENT-

You might also like