അമ്മിണി യോഹന്നാൻ (84) നിത്യതയിൽ

മുണ്ടക്കയം: കാറ്റാടിയിൽ പരേതനായ യോഹന്നാൻന്റെ ഭാര്യ അമ്മിണി യോഹന്നാൻ (84) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. മാങ്ങാനം ചക്ക്‌പുരയ്ക്കൽ കുടുംബാംഗമാണ്.
സംസ്കാരം നാളെ വേലനിലം ഐപിസി ബഥേൽ സഭയുടെ വണ്ടൻ പാതാൽ സെമിത്തേരിയിൽ.

post watermark60x60

മക്കൾ കുഞ്ഞുമോൾ , സിസിലാമ്മ (late) സാലി (late) ലിസി, സൂസമ്മ, ബാബു, സാബു . മരുമക്കൾ പാസ്റ്റർ വി.ജെ മാത്യു , എൽസി, ജെസ്സി.

കൊച്ചുമകൻ പാസ്റ്റർ ജോജി മാത്യു ക്രൈസ്തവ എഴുത്തുപുര കോഴിക്കോട് യൂണിറ്റ് വൈസ് പ്രസിഡന്റ് ആണ്.

-ADVERTISEMENT-

You might also like