ഏലിയാമ്മ ചാക്കോ നിത്യതയിൽ

കൊല്ലാട് (കോട്ടയം): കോട്ടയത്തെ പെന്തെക്കോസ്തു മുന്നേറ്റത്തിനു തുടക്കക്കാരായ പ്രമുഖരിൽ ഒരാളും ഐ.പി.സി കോട്ടയം സൗത്ത് സെന്റർ ശുശ്രൂഷകനുമായിരുന്ന കടുത്തുരുത്തി ഏബനേസർ ബൈബിൾ കോളേജ് സ്ഥാപകൻ പരേതനായ കൊല്ലാട്ട് ചാക്കോച്ചായന്റെ ( വെട്ടുവേലിൽ പാസ്റ്റർ വി.എം. ചാക്കോ ) സഹധർമ്മിണി ഏലിയാമ്മ ചാക്കോ (റിട്ട. ഹെഡ്മിസ്ട്രസ് -93) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഓഗ.23 ന് ഞായറാഴ്ച 2:00 മണിക്ക് കൊല്ലാട് ഐ.പി.സി. എബനേസർ സെമിത്തേരിയിൽ.

post watermark60x60

കോട്ടയത്തെ ഐ.പി.സി. പ്രവർത്തനങ്ങളുടെ ആരംഭഘട്ടത്തിൽ പാസ്റ്റർ പി.എം.ഫിലിപ്പിന് പിന്തുണ നൽകിയ കുടുംബാംഗമാണ്.

മക്കൾ: എലിസബേത്ത് ക്രിസ്റ്റി (നോർത്ത് കരോലിന), സൂസൻ ജോൺ (തിരുവല്ല), സാം ചാക്കോ (ന്യൂയോർക്ക്), ക്രിസ്റ്റി ഏബ്രഹാം (കടുത്തുരുത്തി).

Download Our Android App | iOS App

മരുമക്കൾ: പാസ്റ്റർ മൈക്കിൾ ക്രിസ്റ്റി സാം, പാസ്റ്റർ ജോൺ മാത്യു കൂടാരത്തിൽ, വിന്നി ചാക്കോ, പാസ്റ്റർ കെ.എസ് ഏബ്രഹാം (കടുത്തുരുത്തി).

-ADVERTISEMENT-

You might also like