റോബിൻ തോമസ് (38) നിത്യതയിൽ ചേർക്കപ്പെട്ടു

ഷിജു തോമസ്

ദോഹ: ബിദ പെന്തക്കോസ്തൽ സഭാ വിശ്വാസിയായ റോബിൻ തോമസ് (38) ഇന്നു (21.08.2020) കർത്താവിൽ നിദ്ര പ്രാപിച്ചു. മൃതദേഹം നാഗ്പുരിൽ കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ നടക്കുന്നു. പത്തനാപുരം വൈദ്യൻ വീട്ടിൽ കുടുംബാംഗമാണ്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംങ്ങളെ ഓർത്തു പ്രാർത്ഥിക്കുക.
ഭാര്യ: ജിൻസി റോബിൻ

post watermark60x60

ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്റന്റെ ദുഃഖവും പ്രത്യാശയും അറിയിച്ചുകൊള്ളുന്നു.

-ADVERTISEMENT-

You might also like