തലവടി വളവുങ്കൾ പുത്തൻപറമ്പിൽ ഏലിയാമ്മ (91) നിത്യതയിൽ

തലവടി: കുന്തിരിക്കൽ വളവുങ്കൾ പുത്തൻ പറമ്പിൽ പരേതനായ തോമസ് മത്തായിയുടെ ഭാര്യ ഏലിയാമ്മ (91) നിത്യതയിൽ. സംസ്കാരം ഇന്ന് 11ന് വസതിയിൽ ശുശ്രൂഷക്കു ശേഷം ഐപിസി ഹെബ്രോൻ കുന്തിരിക്കൽ സഭാ സെമിത്തേരിയിൽ. മക്കൾ: ലില്ലക്കുട്ടി (യുഎസ്), ആലിസ്, അച്ചൻകുഞ്ഞു (ദുബായ്) മരുമക്കൾ: രാജൻ ഫിലിപ്പ് മുണ്ടുകുഴി ആശാരിപറമ്പിൽ (മാടപ്പള്ളി), ഇ.ജെ വർഗീസ്‌ വടക്കേടത്ത് പറമ്പിൽ (പുളിക്കീഴ്), മിനി സൂസൻ.

post watermark60x60

-ADVERTISEMENT-

You might also like