റെനി ജോർജ് നിത്യതയിൽ

ബ്രഹ്മവാർ (ഉഡുപ്പി): ഇന്ത്യ തിയളോജിക്കൽ സെമിനാരി പ്രൊഫസർ ജോർജ് ജോസഫിന്റെ ഭാര്യ റെനി ജോർജ് (51) ഇന്നലെ (16 ആഗസ്ത്) നിത്യതയിൽ പ്രവേശിച്ചു. പാണ്ടനാട് തോട്ടുംപാട്ടു കുടുംബാംഗം ആണ് പരേത.

post watermark60x60

ഇന്ന് 2 മണിക്ക് ബ്രഹ്മവാറിൽ ഉള്ള സ്വഭവനത്തിലും പിന്നീട് ബ്രഹ്മവാർ ബാപ്റ്റിസ്റ്റ് ചർച്ചിലുള്ള ശുശ്രുഷകൾക്ക് ശേഷം ഉഡുപ്പി ബാപ്റ്റിസ്റ്റ് സെമിത്തേരിയിൽ സംസ്കരിക്കും.

മക്കൾ: പ്രെയിസ്സ്, പ്രിസ്സില്ല.

-ADVERTISEMENT-

You might also like