ബാലാമണി (78) നിത്യതയില്‍

വടക്കുംചേരി: പോത്തപ്പാറ കുറുവായി ചെറബില്‍ ഹൌസ് പരേതനായ ശ്രിധരന്‍ ജി. യുടെ ഭാര്യ ബാലാമണി (78) ഇന്ന് (16/8/2020) വൈകുന്നേരം 9 PM നു കര്‍തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. ഐ. പി. സി ശാലോം ചര്‍ച്ച്, പന്തലാംപാടം സഭാംഗമാണ് പരേത. സംസ്കാരം ഐ. പി. സി വടക്കുംചേരി സെൻട്രർ (വള്ളിയോട്) സിമിത്തേരിയിൽ പിന്നീട്.

post watermark60x60

മക്കള്‍: ഷീല ശിവ പ്രകാശ്‌, ഷൈനി മണി
മരുമക്കള്‍: ശിവ പ്രകാശ്‌, മണി (ദുബായ്)

-ADVERTISEMENT-

You might also like