സിസ്റ്റർ രൂത്ത് ജോസഫിന്റെ സംസ്കാരം നാളെ സിംഗപ്പൂരിൽ

സിംഗപ്പൂർ: പെന്തെക്കൊസ്റ്റൽ ചർച്ച് ഓഫ് സിംഗപ്പൂർ (റ്റിപിഎം) സുവിശേഷ പ്രവർത്തക സിസ്റ്റർ രൂത്ത് ജോസഫ് ഓഗസ്റ്റ് 15 ന് കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാര ശുശ്രൂഷ നാളെ ഓഗസ്റ്റ് 17 തിങ്കളാഴ്ച രാവിലെ 11 ന് സിംഗപ്പൂരിലെ (327872) നമ്പർ 1, തൈ ഗിൻ റോഡിലുള്ള സഭ ഹാളിൽ ആരംഭിക്കും. തുടർന്ന് 12.30 ന് സംസ്കാരം സിസികെ ലൗൻ സെമിത്തേരിയിൽ.
അനുശോചന യോഗത്തിനും സാക്ഷ്യങ്ങൾക്കുമായി ഇന്ന് വൈകിട്ട് 7 മുതൽ 8 വരെ തൈ ഗിൻ റോഡിലുള്ള റ്റി.പി.എം സഭാ ഹാളിൽ ക്രമീകരിച്ചിട്ടുണ്ട്.

-ADVERTISEMENT-

You might also like