തങ്കമ്മ ഇട്ടി നിത്യതയിൽ

പത്തനാപുരം : പിടവൂർ കുമ്പിക്കുന്നത് തോമസ് ഇട്ടിയുടെ (മത്തായിച്ചന്റെ) ഭാര്യ തങ്കമ്മ(78) നിത്യതയിൽ ചേർക്കപ്പെട്ടു. ഐ.പി.സി പിടവൂർ സഭാംഗമാണ്. തൃക്കണമംഗൽ പെരുമ്പന കുടുംബാംഗമാണ് പരേത. ശവസംസ്‌കാരശുശ്രുഷ ഇന്ന് (16.08.2020)  ഉച്ചക്ക് 2 മണിക്ക് സ്വഭവനത്തിൽ വച്ച് ആരംഭിക്കുകയും, തുടർന്ന് സംസ്കാരം നടക്കുകയും ചെയ്യും.

post watermark60x60

മക്കൾ : സണ്ണി ഇട്ടി, ഷാജി ഇട്ടി, ബിജു ഇട്ടി, പാസ്റ്റർ വിൽസൺ ഇട്ടി, ഗ്രേസി.
മരുമക്കൾ : ലില്ലിക്കുട്ടി, സൂസമ്മ, ബിൻസി, ഷൈനി, അലക്സ്.

-ADVERTISEMENT-

You might also like