കപ്പമാംമൂട്ടിൽ ചിന്നമ്മ വറുഗീസ് നിത്യതയിൽ

റാന്നി : കണ്ടൻപേരൂർ കപ്പമാംമൂട്ടിൽ കെ.റ്റി വറുഗീസിൻ്റെ ഭാര്യ
ചിന്നമ്മ വറുഗീസ്(88)നിത്യതയിൽ ചേർക്കപ്പെട്ടു. ഐ.പി.സി നെല്ലിക്കമൺ താബോർ ചർച്ച് സഭാംഗമാണ്.
മക്കൾ : മോളി മാത്യു(യു.എസ്.എ), ലില്ലി ജോൺസൻ(കാനഡ), ടോം വർഗീസ്, കാനഡ(മുൻ PCNAK യൂത്ത് ട്രെഷറർ, സെക്രട്ടറി), പരേതനായ എബി വർഗീസ്((യു.എസ്.എ).
മരുമക്കൾ : റവ. തോമസ് മാത്യു, വിൽ ജോൺസൻ, ജിജി വർഗീസ്, ലിഷ്ബ വർഗീസ്. സംസ്കാരം പിന്നീട്.

-ADVERTISEMENT-

You might also like