പോളച്ചിറക്കൽ ജേക്കബ് പി.ജോർജ് അമേരിക്കയിൽ നിര്യാതനായി

കൊട്ടാരക്കര: ബഥ്സെയ്ദ പെന്തെക്കോസ്തൽ അസംബ്ലി ഒക്കലഹോമ സഭാംഗം കൊട്ടാരക്കര കോട്ടവട്ടം പോളച്ചിറക്കൽ ജേക്കബ് പി. ജോർജ് ( കുഞ്ഞുമോൻ- 69 ) അമേരിക്കയിൽ നിര്യാതനായി.
സംസ്കാരം ആഗസ്റ്റ് 15 ശനി രാവിലെ 9.30ന് ഒക്കലഹോമ ബഥ്സെയ്ദ പെന്തെക്കോസ്തൽ അസംബ്ലി സഭയുടെ നേതൃത്വത്തിൽ യുക്കോൺ സ്മിത്ത് ആൻസ് ടേണർ ഫ്യൂണറൽ ഹോമിൽ നടക്കും.

post watermark60x60

ഭാര്യ: സുജ പി വർഗീസ് ചാത്തനൂർ പുത്തേത്ത് കുടുംബം.
മക്കൾ: മേഴ്സി സോളമൻ ( കുവൈറ്റ്), ജൂലി ,ജോജി ( ഇരുവരും യുഎസ്)
മരുമകൻ .സോളമൻ സാമുവേൽ തോമസ് കുളനട ആലുനിൽക്കുന്ന മണ്ണിൽ ( കുവൈറ്റ്).

-ADVERTISEMENT-

You might also like