പാസ്റ്റർ ചാക്കോ മാത്യു നിത്യതയിൽ
കൊട്ടാരക്കര : ഐ.പി.സി അടൂർ ഈസ്റ്റ് സെന്ററിൽ മരുതിമൂട് സഭാ ശുശ്രൂഷകൻ പാസ്റ്റർ ചാക്കോ മാത്യു നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം നാളെ വ്യാഴം 9.30 ന് മരുതിമൂട്ടിൽ ഭവനത്തിലെ ശുശ്രൂഷ കഴിഞ്ഞ് കൊട്ടാരക്കര ബേർശ്ശേബാ സഭാ ഹാളിൽ 11 മണിക്കുള്ള ശുശ്രൂഷയ്ക്കു ശേഷം കൊട്ടാരക്കരയിൽ സംസ്ക്കരിക്കുന്നതായിരിക്കും. ദുഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.