ഗ്രെസിക്കുട്ടി നിത്യതയിൽ

കൊറ്റനാട് : കോടിത്തോപ്പിൽ വീട്ടിൽ പരേതനായ ജോണിന്റെ ഭാര്യ ഗ്രെസിക്കുട്ടി(67) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് നടന്നു. മക്കൾ – മരുമക്കൾ : ശാലിനി -ജിജി(കൊറ്റനാട്), രഞ്ജിനി -റോബിൻ (ബാംഗ്ലൂർ). കൊച്ചുമക്കൾ : ഡയോൺ, റിയോണ.

-ADVERTISEMENT-

You might also like