രാജൻ വർഗ്ഗീസ് ഒമാനിൽ നിര്യാതനായി

അടൂർ: അടൂർ അറുകാലിക്കൽ പ്രെയ്സ് കോട്ടേജിൽ രാജൻ വർഗ്ഗീസ് (52) ഒമാനിൽ നിര്യാതനായി. റുസെയിലിൽ ജോലി സ്ഥലത്ത് അപകടത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദ്ദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അടൂര്‍ റ്റിപിഎം സഭാംഗമാണ്. ഭാര്യ: സാലി രാജൻ, മകള്‍: റിയാ രാജൻ.

-ADVERTISEMENT-

You might also like