പാസ്റ്റർ കനകരാജ് നിത്യതയിൽ ചേർക്കപ്പെട്ടു

പാറശ്ശാല : അസംബ്ലിസ് ഓഫ് ഗോഡ് സതേൺ ഡിസ്ട്രിക്റ്റിലെ പാറശ്ശാല സെക്ഷനിൽ മരിയാപുരം സഭാ ശ്രുശൂഷകൻ പാസ്റ്റർ കനകരാജ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്നു.

post watermark60x60

ഭാര്യ : ഗ്ലോറി
മക്കൾ : ബ്ലെസ്സി,പ്രയ്സി, ബെൻസി
ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

You might also like